Surprise Me!

First RSS 'Army' school to be set up in Bulandshahr, UP | Oneindia Malayalam

2020-01-27 1 Dailymotion

First RSS 'Army' school to be set up in Bulandshahr, UP<br />സൈനീക സ്കൂളുമായി ആർഎസ്എസ്. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കുന്ന സ്‌കൂള്‍ തുടങ്ങാനാണ് ആർഎസ്എസ് തയ്യാറെടുക്കുന്നത്. സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് വിദ്യാഭാരതി എന്ന സംഘടനയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി പറഞ്ഞു.<br />

Buy Now on CodeCanyon